കെഎംസിസി ഭാഷാ സമര അനുസ്മരണം സ്വാഗത സംഘം രൂപീകരിച്ചു
പ്രദീപ് പുറവങ്കര
മനാമ: കെഎംസിസി ബഹ്റൈൻ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ കീഴിൽ ഭാഷാ സമര അനുസ്മരണ സമ്മേളനം ജൂലൈ 31 വെള്ളിയാഴ്ച്ച വൈകിട്ട് 8 മണിക്ക് മനാമ കെ എം സി സി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.
പരിപാടിയിൽ മുഖ്യാതിഥിയായി മലപ്പുറം ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റും പ്രശസ്ത പ്രാസംഗികനുമായ ശരീഫ് കുറ്റൂർ പങ്കെടുക്കും . പരിപാടിക്ക് വിഭുലമായ സ്വാഗത സംഘം രൂപീകരിച്ചു. രക്ഷാധികാരികളായി സംസ്ഥാന പ്രസിഡന്റ് ഹബീബ്‌റഹ്മാൻ, വേൾഡ് കെഎംസിസി സെക്രട്ടറി അസ്സൈനാർ കളത്തിങ്ങൽ, വി എച്ച് അബ്ദുള്ള, വി എച്ച് കരീം, അബ്ദുൽ ഗഫൂർ അഞ്ചച്ചവിടി എന്നിവരെയും ചെയർമാനായി മലപ്പുറം ജില്ലാ പ്രസിഡന്റ് ഇഖ്ബാൽ താനൂരിനെയും ജനറൽ കൺവീനർ ആയി ജില്ലാ ജനറൽ സെക്രട്ടറി അലി അക്ബർ കിഴുപറമ്പിനെയും ട്രഷറർ ആയി ജില്ലാ ട്രഷറർ ഫാറൂഖ് കൊണ്ടോട്ടിയെയും തെരഞ്ഞെടുത്തു.
കൂടാതെ ഫിനാൻസ് കമ്മിറ്റി ചെയർമാൻ ഉമ്മർ കൂട്ടിലങ്ങാടി, കൺവീനർ സുലൈമാൻ ഉസ്താദ്, മീഡിയ കമ്മിറ്റി ചെയർമാൻ വി കെ റിയാസ് , കൺവീനർ ശിഹാബ് പ്ലസ് , പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഷാഫി കോട്ടക്കൽ , കൺവീനർ ജസീർ പൊന്നാനി , സപ്ലിമെന്റ് കമ്മിറ്റി ചെയർമാൻ ശിഹാബ് പൊന്നാനി , കൺവീനർ അഷ്‌റഫ് വണ്ടൂർ, റിസപ്ഷൻ കമ്മിറ്റി ചെയർമാൻ മുജീബ് ആഡ്‌വെൽ , കൺവീനർ റിയാസ് അച്ചിപ്ര , ഫുഡ് കമ്മിറ്റി ചെയർമാൻ അലി എക്സ് പ്രസ്സ് , കൺവീനർ നൗഫൽ കൊണ്ടോട്ടി എന്നിവരെയും തിരഞ്ഞടുത്തു.
മെഹ്‌റൂഫ് ആലിങ്ങൽ , ഷഹീൻ താനാളൂർ ,മൊയ്‌ദീൻ മങ്കട, ഹാരിസ് വണ്ടൂർ , ജാസിർ തിരൂർ എന്നിവരെ സബ് കമ്മിറ്റികളുടെ വൈസ് ചെയർമാൻമാരായും റിയാസ് ഓമാനൂർ, അഹമ്മദ് കുട്ടി കോട്ടക്കൽ, ഷമീർ കോട്ടക്കൽ , നിസാർ പൊന്നാനി , മുസ്തഫ പുറത്തൂർ , അക്ബർ പെരിന്തൽമണ്ണ, റമീസ് തിരൂർ ,മുനീർ കോട്ടക്കൽ, ഹുനൈസ് തിരൂർ, ബഷീർ കോട്ടക്കൽ, റഷീദ് തിരൂർ, സഫ്‌വാൻ താനൂർ, ഹംസ കോട്ടക്കൽ, ഷംസു കുറ്റൂർ, മുഹമ്മദ് കുട്ടി കൊണ്ടോട്ടി, ശിഹാബ് കോട്ടക്കൽ, ഫിറോസ് മങ്കട, ഷഫീഖ് പൊന്നാനി, ജഹ്ഫർ തറമ്മൽ, ഫസൽ ചെറുകാവ് , ഷഹരിയാർ കൊണ്ടോട്ടി , മുനീർ ഒളവട്ടൂർ, സലാം താനൂർ, ഹംസ കോട്ടക്കൽ, ദർവ്വേഷ് പൊന്നാനി, താജു തിരൂർ, മൊയ്‌ദീൻ പെരിന്തൽമണ്ണ, സാബിർ ഓമാനൂർ, മുഹമ്മദ് കുട്ടി ചെറുമുറ്റം, ഷാഫി തിരൂർ, ഫാറൂഖ് തിരൂർ, മുക്താർ പൊന്നാനി, ഷംസീർ മലപ്പുറം, അനീസ് കോട്ടക്കൽ, ഇബ്രാഹിം തിരൂർ എന്നിവരെ സബ് കമ്മിറ്റികളുടെ ജോയിൻ കൺവീനർമ്മാരായും തെരഞ്ഞെടുത്തു.
ാിോി

