അശൂറ പ്രമാണിച്ച് ബഹ്‌റൈനിൽ പൊതു അവധി പ്രഖ്യാപിച്ചു


പ്രദീപ് പുറവങ്കര

മനാമ: ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ആഷൂറ പ്രമാണിച്ച് ഔദ്യോഗിക അവധി പ്രഖ്യാപിച്ചു സർക്കുലർ പുറത്തിറക്കി. ഇത് അനുസരിച്ച്, രാജ്യത്തെ എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ വകുപ്പുകൾക്കും ഏജൻസികൾക്കും പൊതു സ്ഥാപനങ്ങൾക്കും ജൂലൈ 5, 6 തീയതികളിൽ (ശനി, ഞായർ) അവധിയായിരിക്കും. ശനിയാഴ്ച ഔദ്യോഗിക അവധി ദിനമായതിനാൽ, അതിന് പകരം ജൂലൈ 7 തിങ്കളാഴ്ചയും അവധി നൽകിയിട്ടുണ്ട്.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed