തൃശ്ശൂർ ചാവക്കാട് സ്വദേശി ബഹ്റൈനിൽ നിര്യാതനായി

തൃശ്ശൂർ ചാവക്കാട് ഒരുമനയൂർ കമ്പനിപടി നാരായണന്റെ മകൻ ഹരീഷ് ബഹ്റൈനിൽ നിര്യാതനായി.
27 വയസ്സ് ആയിരുന്നു പ്രായം. ഹൃദയാഘാതമാണ് മരണ കാരണം.
കിങ്ങ് ഹമദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേയ്ക്ക് എത്തിക്കാനുള്ള ശ്രമം ആരംഭിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു.
xzvxcv