ഇന്ത്യൻ നാവികസേനയുടെ ഐ.എൻ.എസ് തീർ കപ്പൽ സന്ദർശിച്ച് ന്യൂ മില്ലേനിയം സ്‌കൂൾ വിദ്യാർഥികൾ


ബഹ്‌റൈൻ തുറമുഖത്ത് നങ്കൂരമിട്ട ഇന്ത്യൻ നാവികസേനയുടെ ഏറ്റവും പഴക്കം ചെന്ന കപ്പലായ ഐ.എൻ.എസ് തീർ ന്യൂ മില്ലേനിയം സ്‌കൂൾ വിദ്യാർഥികൾ സന്ദർശിച്ചു. 25 വിദ്യാർഥികളുടെ സംഘമാണ് ഇന്ത്യൻ നേവിയിലെ പരിശീലന കപ്പൽ സന്ദർശിച്ചത്.

ഇന്ത്യൻ നാവികസേനയുടെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളുടെ നേരിട്ടുള്ള അനുഭവം വിദ്യാർഥികൾക്ക് പകർന്ന് നൽകുന്നതിന്‍റെ ഭാഗമായാണ് യാത്ര സംഘടിപ്പിച്ചത്. വിദ്യാർഥികളെ നാവിക ഉദ്യോഗസ്ഥർ സ്വാഗതം ചെയ്യുകയും കപ്പലിന്റെ ചരിത്രത്തെയും പ്രാധാന്യത്തെയും കുറിച്ചുള്ള ആഴത്തിലുള്ള വിവരണം നൽകുകയും ചെയ്തു.

article-image

്േേ്

You might also like

  • Straight Forward

Most Viewed