ഷാര്‍ജയില്‍ മലകയറ്റത്തിനിടെ മലയാളി തെന്നിവീണ് മരിച്ചു


ഷാര്‍ജയില്‍ മലകയറ്റത്തിനിടെ മലയാളി തെന്നിവീണ് മരിച്ചു. ആലപ്പുഴ ബീച്ച് റോഡ് കോണ്‍വെന്‍റ് സ്‌ക്വയര്‍ സ്വദേശി ബിനോയ് (51) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പമാണ് ബിനോയ് മലകയറാൻപോയത്. ഫോട്ടോയെടുക്കുന്നതിനിടെ 300 മീറ്റർ ഉയരത്തിൽനിന്ന് പിന്നിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. 

അബുദാബി അൽഹിലാൽ ബാങ്കിലെ ഐടി വിഭാഗം ഉദ്യോഗസ്ഥനായിരുന്നു. മൃതദേഹം തുടർനടപടികൾക്കായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

article-image

druytyt

You might also like

  • Lulu Exhange
  • NEC REMIT

Most Viewed