ന്യൂയോർക്കിൽ അപ്പാർട്മെന്റിൽ തീപിടിത്തം: 19 മരണം


ന്യൂയോർക്കിലെ നഗരത്തിൽ, ബ്രോങ്ക്സ് മേഖലയിലുള്ള അപ്പാർട്മെന്റിലുണ്ടായ തീപിടിത്തത്തിൽ 19 മരണം. 19 നില കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ഇന്നലെ രാത്രി തീപിടിത്തം തുടങ്ങിയതെന്നാണ് അഗ്നിശമനസേനാംഗങ്ങൾ നൽകുന്ന വിവരം.  മരിച്ചവരിൽ 9 പേർ കുട്ടികളാണ്.

അറുപതിലധികം ആളുകൾക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരിൽ പലരുടെയും നില ഗുരുതരമാണ്.

You might also like

Most Viewed