കൊവിഡ്: ദുബൈയിൽ നടനും നിർമാതാവുമായ മലയാളി വ്യവസായി മരിച്ചു


ദുബൈ: ദുബൈയിൽ വച്ച് കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ആലുവയിലെ വസ്ത്ര വ്യാപാരിയായിരുന്ന ശങ്കരൻകുഴി എസ് എ ഹസൻ ആണ് മരിച്ചത്. 51 വയസായിരുന്നു. ഒരു വർഷമായി ദുബൈയിൽ വ്യവസായത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. ദുബായിക്കാരൻ എന്ന സിനിമ നിർമിച്ചിട്ടുണ്ട്. അതിൽ അഭിനയിക്കുകയും ചെയ്തിരുന്നു.

You might also like

  • Straight Forward

Most Viewed