ബലി പെരുന്നാള്‍ : ബാങ്കുകള്‍ക്ക് 5 ദിവസം അവധി


യു.എ.ഇ: ബലി പെരുന്നാള്‍ പ്രമാണിച്ച്‌ യു.എ.ഇയിലെ ബാങ്കുകള്‍ക്ക് നാലു ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഈ മാസം പത്ത് മുതല്‍ 13 വരെയാണ് ബാങ്കുകള്‍ക്ക് പെരുന്നാള്‍ അവധി.

എന്നാല്‍, ഈമാസം 9 വെള്ളിയാഴ്ച വാരാന്ത്യ അവധിയായതിനാല്‍ അഞ്ചുദിവസം തുടര്‍ച്ചയായി ബാങ്കുകള്‍ അടഞ്ഞുകിടക്കും. തുടര്‍ച്ചയായ അവധി കണക്കിലെടുത്ത് ഉപഭോക്താക്കള്‍ ഇടപാടുകള്‍ നേരത്തേ പൂര്‍ത്തിയാക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed