ദു­ബൈ­യിൽ ആയി­രം റെ­ന്റ് എ കാർ സ്ഥാ­പനങ്ങൾ അടച്ചു­ പൂ­ട്ടി­


ദുബൈ : ദുബൈയിൽ ആയിരം റെന്റ് എ കാർ സ്ഥാപനങ്ങൾ ആർ.ടി.എ അടച്ചു പൂട്ടി. ചട്ടങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങളാണ് പൂട്ടിച്ചത്. നിയമലംഘനങ്ങൾ കണ്ടെത്താൻ കഴിഞ്ഞ രണ്ടു വർഷത്തിനിടെ 5819 പരിശോധനകൾ നടത്തിയതായി ലൈസൻസ് വകുപ്പിലെ പരിശോധനാ വകുപ്പ് തലവൻ പറഞ്ഞു. 

ഇവയിൽ ലൈസൻസ് പുതുക്കാതെ പ്രവർത്തിച്ച സ്ഥാപനങ്ങളും ഉണ്ടായിരുന്നു. നടപടിക്കു വിധേയമായ 53 സ്ഥാപനങ്ങൾ നിയമലംഘനങ്ങൾ ആവർത്തിച്ചു. ആർ.ടി.എ നിർദ്ദേശിച്ച ഇ− വിവര ശേഖരവും സ്ഥാപനങ്ങൾ അവഗണിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed