സംസ്ഥാന സ്കൂൾ കായികമേള: സൂര്യജിത്തും ആൻസിയും വേഗമേറിയ താരങ്ങൾ
കണ്ണൂർ: സംസ്ഥാന സ്കൂൾ കായികമേളയിൽ പി.കെ.സൂര്യജിത്തും ആൻസി സോജനും വേഗമേറിയ താരങ്ങൾ. ആൻസിയുടെ രണ്ടാം സ്വർണമാണിത്. 12.5 സെക്കൻഡിൽ മീറ്റ് റെക്കോർഡോടെയാണ് ആൻസിയുടെ നേട്ടം. ലോങ്ജംപിലും ആൻസി മീറ്റ് റെക്കോർഡോടെ സ്വർണം നേടിയിരുന്നു. പാലക്കാട് ബി.ഇ.എം എച്ച്.എസ് വിദ്യാർത്ഥിയാണ് സൂര്യജിത്ത്.

