ലാലീഗയിൽ സെവിയയ്ക്കെതിരെ റയൽ മാഡ്രിഡിന് ജയം


ലാലീഗയിൽ സെവിയയ്ക്കെതിരായ മത്സരത്തിൽ റയൽ മാഡ്രിഡിന് ജയം. ഇന്നലെ നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് റയൽ വിജയിച്ചത്. റയലിന്‍റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ കൈലിയൻ എംബാപ്പെ, ഫെഡറിക്കോ വാൽവെരെഡെ, റോഡ്രിഗോ, ബ്രഹീം ഡയസ് എന്നിവരാണ് റയലിനായി ഗോളുകൾ നേടിയത്.

ഐസക് റൊമേറോയും ഡോഡി ലുക്ബാക്കിയായും ആണ് സെവിയയ്ക്കായി ഗോളുകൾ സ്കോർ ചെയ്തത്. വിജയത്തോടെ 18 മത്സരങ്ങളിൽ നിന്ന് റയൽ മാഡ്രിഡിന് 40 പോയിന്‍റായി.

aqwaqwseqw

You might also like

  • Straight Forward

Most Viewed