റിയാദിൽ നിർമാണത്തിലിരിക്കുന്ന ആശുപത്രി കെട്ടിടത്തിനു തീപിടിച്ചു

റിയാദിൽ നിർമാണത്തിലിരിക്കുന്ന ആശുപത്രി കെട്ടിടത്തിനു തീപിടിച്ചു. ആർക്കും പരുക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല. അഗ്‌നിശമന സേനയുടെ നിരവധി യൂണിറ്റുകൾ സംഭവ സ്ഥലത്തെത്തി തീ അണച്ചതായി ബന്ധപ്പെട്ട വകുപ്പ് അറിയിച്ചു.
നിർമാണ വസ്തുക്കളിൽ നിന്നാകാം തീ പടർന്നതെന്നാണ് നിഗമനം.
hfh