അല്‍ശമാല്‍ പാര്‍ക്കില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രം പ്രവേശനം
ദോഹ: അല്‍ശമാല്‍ പാര്‍ക്കില്‍ സ്ത്രീകള്‍ക്കും 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും മാത്രമായിരിക്കും പ്രവേശനമെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ പബ്ലിക് പാര്‍ക്ക്സ് ഡിപാര്‍ട്ട്മെന്റ് അറിയിച്ചു. അല്‍ശമാല്‍ പാര്‍ക്കിലെ കളിമൈതാനത്ത് 15 വയസ്സില്‍ താഴെയുള്ള കുട്ടികളെ മാത്രം അനുവദിക്കും. സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സിലിന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് ഈ തീരുമാനമെന്ന് പബ്ലിക്ക് പാര്‍ക്ക്സ് ഡിപാര്‍ട്ട്മെന്റ് അറിയിച്ചു.

ജയ് ശ്രീറാം വിളി സഹിക്കുന്നില്ലെങ്കിൽ അടൂരിന് ചന്ദ്രനിൽ പോകാം- ബി ഗോപാലകൃഷ്ണൻ
പശുവിനെ തടവിയാൽ ശ്വസന പ്രശ്നങ്ങൾ മാറുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
അടൂരിന്റെ സിനിമ കാണുന്ന ബി. ഗോപാലകൃഷ്ണന് സംഭവിക്കുന്നത്
4ചന്ദ്രനിലേക്ക് ടിക്കറ്റ് തന്നാൽ പോകാം; ബിജെപി വക്താവിന് മറുപടിയുമായി അടൂർ ഗോപാലകൃഷ്ണൻ
5സിപിഐക്കാർ പ്രതിഷേധിക്കാൻ പോയതുകൊണ്ടാണ് അടി വാങ്ങിയതെന്ന് കാനം
6കോഴിക്കോട് വൻ കള്ളനോട്ട് വേട്ട, 20 ലക്ഷത്തിന്റെ വ്യാജനോട്ടും നോട്ടടിക്കുന്ന യന്ത്രങ്ങളും കണ്ടെത്തി