ഒമാനിൽ ഇനി പി.സി.ആർ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ആവശ്യമില്ല

ഒമാനില്‍ നിന്നു പുറത്തേക്കു യാത്ര ചെയ്യുന്നവര്‍ക്ക് ഇനി അറ്റസ്റ്റ് ചെയ്ത പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. ഇതിന് ഈടാക്കിയിരുന്ന അഞ്ചു റിയാല്‍ നിരക്കും റദ്ദാക്കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. പിസിആര്‍ പരിശോധന ഫലം തറസ്സുദ് പ്ലസ് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമാകുന്നതാണ് ഈ തീരുമാനം