കോൺഗ്രസ് മുൻ മുഖ്യമന്ത്രി അമരീന്ദറിൻ്റെ ഭാര്യയും എംപിയുമായ പരിണിത് കൗര്‍ ബിജെപിയില്‍ ചേർന്നു


കോണ്‍ഗ്രസ് എംപി പരിണിത് കൗര്‍ ബിജെപിയില്‍ ചേര്‍ന്നു. പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ ഭാര്യയാണ് പരിണിത് കൗര്‍. അമരീന്ദര്‍ സിംഗ് നേരത്തെ ബിജെപി അംഗത്വം സ്വീകരിച്ചിരുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പരിണിത് കൗറിനെ കോണ്‍ഗ്രസ് നേരത്തെ സസ്‌പെന്‍ഡ് ചെയ്തതാണ്.

നാല് വട്ടം എംപിയും ഒരു തവണ കേന്ദ്രമന്ത്രിയുമായിട്ടുണ്ട് പരിണിത് കൗര്‍. ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിലായിരുന്നു പരിണിത് കൗറിന്റെ ബിജെപി പ്രവേശനം. നാലുവട്ടവും പട്ട്യാലയില്‍ നിന്നുള്ള എംപിയായിരുന്നു.

article-image

xZaadsadsads

You might also like

Most Viewed