കോവിഡ് കുതിക്കുന്നു; ടിപിആർ 8.40 ശതമാനം


രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9,111 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സജീവ കേസുകളുടെ എണ്ണം 60,313 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 27 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 5,31,141 ആയി. രാജ്യത്തെ പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്കും കൂടുകയാണ്. 8.40 ശതമാനമാണ് പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 4.94 ശതമാനവും രേഖപ്പെടുത്തി.

article-image

asddaas

You might also like

Most Viewed