പൊള്ളാച്ചിയിൽ മലയാളി വിദ്യാർഥി കോളേജ് ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

പൊള്ളാച്ചിയിൽ മലയാളി വിദ്യാർഥിയെ കോളജ് ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ സ്വദേശിയായ വിഷ്ണുവാണ് മരിച്ചത്.
ശ്രീ സരസ്വതി ത്യാഗരാജ കോളേജിലെ വിദ്യാർഥിയാണ്. വിഷ്ണുവിനെ ആശുപത്രിയിലെത്തിക്കാൻ അധികൃതർ വൈകിയെന്നാരോപിച്ച് വിദ്യാർഥികൾ പ്രതിഷേധിച്ചു.
rtdrt