ഇന്ത്യയിൽ 24 മണിക്കൂറിനിടയിൽ‍ 12,408 പേർ‍ക്ക് കോവിഡ്


ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ‍ 12,408 പേർ‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.120 പേർ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,08,02,591 ആയി. മരണസംഖ്യ 1,54,823 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 15,853 പേർ‍ രോഗമുക്തരായി. രാജ്യത്തെ ആകെ കോവിഡ് രോഗമുക്തരുടെ എണ്ണം 1,04,96,308 ആണ്. 49,59,445 ആളുകൾ‍ രാജ്യത്ത് കോവിഡ് വാക്സിന്‍ കുത്തിവെപ്പ് എടുത്തതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed