പ്രിയങ്ക ഗാന്ധിയുടെ വാഹന വ്യൂഹം അപകടത്തിൽപ്പെട്ടു
ന്യൂഡൽഹി : പ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു. സമരത്തിനിടെ മരിച്ച കർഷകന്റെ കുടുംബത്തെ കാണാൻ ഉത്തർപ്രദേശിലെ രാംപുരിലേക്ക് പോകുന്പോഴാണ് അപകടം. ഹാപുരിൽ വെച്ച് വാഹനവ്യൂഹത്തിലെ നാൽ വാഹനങ്ങൾ കൂട്ടിയിട്ടാണ് അപകടമുണ്ടായത്.

