ക​ഥ​ക​ളി ആ​ചാ​ര്യ​ൻ മാ​ത്തൂ​ർ ഗോ​വി​ന്ദ​ൻ​കു​ട്ടി അ​ന്ത​രി​ച്ചു


കോട്ടയം: കഥകളി ആചാര്യൻ മാത്തൂർ ഗോവിന്ദൻകുട്ടി (81) അന്തരിച്ചു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഥകളിയിലെ സ്ത്രീ വേഷങ്ങളിലൂടെയാണ് അദ്ദേഹം പ്രശസ്തനായിരുന്നത്. കേന്ദ്ര− സംസ്ഥാന സംഗീത നാടക അക്കാദമി അവാർഡുകൾ, കേന്ദ്ര സാംസ്കാരിക വകുപ്പിന്‍റെ സീനിയർ ഫെലോഷിപ്പ്, കേരള സംസ്ഥാന കഥകളി പുരസ്കാരം, കേരള കലാമണ്ഡലം ഫെലോഷിപ്പ്, കലാമണ്ഡലം കൃഷ്ണൻ നായർ അവാർഡ് തുടങ്ങിയവ നേടിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed