ഒക്ടോബറിനകം കർഷക നിയമമങ്ങൾ പിൻവലിച്ചില്ലെങ്കിൽ രാജ്യവ്യാപക ട്രാക്ടർ റാലി


ന്യൂഡൽഹി: ഒക്ടോബറിനുള്ളിൽ കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ 40 ലക്ഷം ട്രാക്ടറുകളുടെ രാജ്യവ്യാപക റാലി നടത്തുമെന്ന് കർ‍ഷക നേതാവ് രാകേഷ് ടിക്കായത്ത്. കാർ‍ഷിക നിയമങ്ങൾ‍ പിൻ‍വലിക്കുന്നതുമായി ബന്ധപ്പെട്ട് പതിനൊന്നു വട്ടം കേന്ദ്രസർ‍ക്കാരും കർ‍ഷക സംഘടനകളും തമ്മിൽ‍ ചർ‍ച്ച നടത്തിയിരുന്നു. എന്നാൽ‍ ഇവയെല്ലാം പരാജയപ്പെട്ടു. നിയമങ്ങൾ‍ പിൻ‍വലിക്കാതെ കർ‍ഷകർ‍ പിന്നോട്ടില്ലെന്നാണ് കർ‍ഷക സംഘടനകളുടെ നിലപാട്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed