ഐപിഎല്‍ മത്സരങ്ങള്‍ക്ക് യു എ ഇ വേദിയായേക്കും


മുംബൈ: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ മുടങ്ങിയ ഐപിഎല്‍ മത്സരങ്ങള്‍ പുനരാരംഭിക്കാന്‍ സാധ്യത. ഇതോടെ ഐപിഎല്‍ മത്സരങ്ങള്‍ക്ക് യു എ ഇ വേദിയായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ടി 20 ലോകകപ്പ് നീട്ടിവെയ്ക്കാന്‍ ഐസിസി തീരുമാനിച്ചതോടെയാണ് ഐപിഎല്ലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമാകുന്നത്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed