ഡൽഹിയിൽ 23.48% പേർക്കും കോവിഡ് ബാധിച്ചു


ന്യൂഡല്‍ഹി: ജനസംഖ്യയുടെ 20 ശതമാനത്തലധികം പേര്‍ക്കും ഡല്‍ഹിയില്‍ കൊറോണ ബാധിച്ചെന്ന് പഠനം. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ നടത്തിയ സെറോളജിക്കല്‍ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 23.48 ശതമാനം ആളുകളിലും കൊറോണയ്ക്ക് എതിരായ ആന്റിബോഡികളുടെ സാന്നിദ്ധ്യം കണ്ടെത്തിയതായി പഠനം വ്യക്തമാക്കുന്നു.

 

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed