സിബിഎസ് ഇ 10ാം തരം ഫലം പ്രഖ്യാപിച്ചു


ന്യൂഡൽഹി: സിബിഎസ് ഇ 10ാം തരം ഫലം പ്രഖ്യാപിച്ചു. കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പോഖ്രിയാൽ 'നിഷാങ്ക് ആണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.  സിബിഎസ്ഇ യുടെ http://cbseresults.nic.in എന്ന സൈറ്റിലൂടെ പരീക്ഷാഫലം അറിയാവുന്നതാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed