രക്തചന്ദനക്കടത്ത്: ഏഴ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍


കഡപ്പ (ആന്ധ്രപ്രദേശ്): തിരുപ്പതിയില്‍ രക്തചന്ദനക്കടത്തിനു സൗകര്യമൊരുക്കി കൊടുത്ത ഏഴ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റിലായി. രക്തചന്ദനക്കടത്ത് വിരുദ്ധ സ്ക്വാഡും പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് അറസ്റ്റ്. 14 ചന്ദനക്കടത്തുകാര്‍ക്കാണ് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തു കൊടുത്തിരുന്നത്. ഇവരില്‍ നിന്നും 9.28 ലക്ഷം രൂപ പോലീസ് കണ്ടെടുത്തിട്ടുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് 10,000 രൂപ മാസപ്പടി നല്‍കിയാണ് ഇവര്‍ രക്തചന്ദനം കടത്തിയിരുന്നത്.
Next Post