ഡല്‍ഹി വിമാനത്താവളത്തില്‍ ആണവ ചോര്‍ച്ച


ന്യൂഡല്‍ഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആണവ ചോര്‍ച്ച കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഒരു കാര്‍ഗോയില്‍ നിന്ന് ആണവകിരണങ്ങള്‍ ചോരുന്നതായി ടി ത്രീ കാര്‍ഗോ ടെര്‍മിനലില്‍ നിന്ന് അഗ്നിശമന വിഭാഗത്തിന് ഫോണ്‍കോള്‍ ലഭിച്ചു.എയര്‍ ഫ്രാന്‍സ് വിമാനത്തില്‍ കൊണ്ടുപോകുകയായിരുന്ന വൈദ്യോപകരണത്തിലാണ് ചോര്‍ച്ചയെന്ന് സംശയിക്കുന്നു. വിവരത്തെ തുടര്‍ന്ന് കാര്‍ഗോ സമുച്ചയം
ഒഴിപ്പിച്ചിരിക്കുകയാണ്. ദേശീയ ദുരന്ത നിവാരണ അതോരിറ്റി വിമാനത്താവളത്തിലേക്ക് ഉടന്‍ എത്തിച്ചേരും

You might also like

  • Lulu Exchange
  • Straight Forward

Most Viewed