യുവതി മരിച്ച നിലയില്‍: ഭര്‍ത്താവ് കീഴടങ്ങി


പാലക്കാട്:  മുണ്ടൂര്‍ പടിഞ്ഞാറേ തെക്കുംകരയില്‍ ഷാജിയെ (30) വീടിനകത്തു മരിച്ച നിലയില്‍ കണ്ടെത്തി. ശ്വാസം മുട്ടിയാണു മരണം. സംഭവവുമായി ബന്ധപ്പെട്ട് ഷാജിയുടെ ഭര്‍ത്താവ് ഗോപി കോങ്ങാട് പൊലീസ് സ്റ്റേഷനല്‍ കീഴടങ്ങി. കൊലപാതകത്തിലേക്കു നയിച്ച കാരണം വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed