തൃശ്ശൂർ മതിലകം സ്വദേശി ബഹ്റൈനിൽ നിര്യാതനായി


മതിലകം പഞ്ചായത്ത് പുന്നക്കുരു ബസാര്‍ കണ്ണാംകുളത്ത് തെരുവിൽ പരേതനായ ഉസ്മാന്റെ മകൻ ഹാരിസ് (48)ബഹ്റൈനിൽ നിര്യാതനായി. ശ്വാസതടസ്സത്തെത്തുടർക്ക് ബി.ഡി.എഫ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഭാര്യ: ഹക്കീല. മക്കൾ: ഫഹീം, ഫർഹാൻ, ഫയാസ് ഫവാസ്.  എം.ബി.ഇ റിയൽ എസ്റ്റേറ്റ് ഗ്രൂപ് ജീവനക്കാരനായിരുന്നു. 

സമസ്ത ബഹ്‌റൈൻ ഗുദൈബിയ മദ്രസ മുൻ പി.ടി.എ പ്രസിഡന്റായിരുന്നു. മയ്യത്തു നമസ്കാരവും കബറടക്കവും ഇന്ന്  ഗുദൈബിയ കുവൈറ്റ്‌ പള്ളിയിൽ നടക്കും.

article-image

dfgdg

You might also like

  • Lulu Exchange
  • Straight Forward

Most Viewed