കേരളത്തിന് അഭിമാനമായി സിദ്ധാര്‍ത്ഥ്; സിവില്‍ സര്‍വ്വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു


2023 ലെ സിവില്‍ സര്‍വ്വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഒന്നാം റാങ്ക് ആദിത്യ ശ്രീവാസ്തവയ്ക്ക്. നാലാം റാങ്ക് നേട്ടം മലയാളിക്കാണ്. എറണാകുളം സ്വദേശി സിദ്ധാര്‍ത്ഥ് റാംകുമാറിനാണ് നാലാം റാങ്ക്. മുപ്പത്തിയൊന്നാം റാങ്ക് മലയാളിയായ വിഷ്ണുശശി കുമാറിന്. ആദ്യ നൂറ് പേരില്‍ പത്തിലധികം മലയാളികള്‍ ഉണ്ടെന്നാണ് വിവരം. 1016 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്.

നാല്‍പ്പതാം റാങ്ക് നേടിയത് മലയാളിയായ അര്‍ച്ചന പിപി, നാല്‍പ്പത്തിയഞ്ചാം റാങ്ക് രമ്യ ആര്‍, അമ്പത്തൊമ്പതാം റാങ്ക് ബിഞ്ചോ പി ജോസ്, അറുപത്തിയെട്ടാം റാങ്ക് കസ്തൂരി ഷാ എന്നിങ്ങനെ നീളുന്നു പട്ടിക.

article-image

dfgfgfghfgggf

article-image

asadsdsadsadsa

You might also like

Most Viewed