സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍റെ മകന്‍ മരിച്ചനിലയില്‍


സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍റെ ഇളയ മകന്‍ യദു പരമേശ്വരനെ മരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലം തിരുമുല്ലവാരത്തെ മുത്തച്ഛന്‍റെ വീടിനുള്ളിലാണ് മൃതദേഹം കണ്ടത്. 

ചൊവ്വാഴ്ചയാണ് സംഭവം. രണ്ടാംവര്‍ഷ ബിസിഎ വിദ്യാര്‍ഥിയാണ് യദു. 2006ല്‍ യദുവിന്‍റെ അമ്മ രശ്മിയെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. യദുവിന്‍റെ അസ്വഭാവിക മരണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

article-image

sdfdsf

You might also like

  • Straight Forward

Most Viewed