മലക്കം മറിഞ്ഞ് എം.വി.ഗോവിന്ദന്‍; ഗണപതി മിത്താണെന്ന് ഷംസീറോ താനോ പറഞ്ഞിട്ടില്ല

മിത്ത് വിവാദത്തില്‍ നിലപാട് മാറ്റി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. അല്ലാഹുവും ഗണപതിയും വിശ്വാസികളുടെ വിശ്വാസപ്രമാണത്തിന്‍റെ ഭാഗമാണ്. രണ്ടും മിത്താണെന്ന് പറയേണ്ട കാര്യം തങ്ങള്‍ക്കില്ലെന്ന് ഗോവിന്ദന്‍ ഡല്‍ഹിയില്‍ പറഞ്ഞു. ഗണപതി മിത്താണെന്ന് ഷംസീറോ താനോ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം ഗണപതി മിത്തല്ലാതെ പിന്നെ ശാസ്ത്രമാണോ എന്നായിരുന്നു ഗോവിന്ദന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. മിത്തിനെ മിത്തായി തന്നെ കാണണമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
FGGDFDFGDFG