തൃശൂരിൽ വൃദ്ധദമ്പതികളെ കൊച്ചുമകൻ വെട്ടിക്കൊലപ്പെടുത്തി
തൃശൂരിൽ വൃദ്ധദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി. വടക്കേക്കാട് വൈലത്തൂരിൽ ആണ് സംഭവം. നങ്ങാവിൽ വീട്ടിൽ അബ്ദുള്ള (75), ഭാര്യ ജമീല (64) എന്നിവരാണ് മരിച്ചത്. കൊച്ചുമകനാണ് ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയത്. ഇയാൾ മനസികരോഗത്തിന് ചികിത്സയിലായിരുന്നു.
dsdscdfsadsa

