പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ തന്നെ, മുഖ്യമന്ത്രിക്കെതിരെ വിമർശനം കടുപ്പിച്ച് ചെന്നിത്തല


എഐ കാമറ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിമർശനം കടുപ്പിച്ച് രമേശ് ചെന്നിത്തല. സർക്കാരിന് ഒന്നും ഒളിപ്പിക്കാനില്ലെങ്കിൽ പിന്നെ എന്തുകൊണ്ടാണ് ജുഡീഷൽ അന്വേഷണം പ്രഖ്യാപിക്കാത്തതെന്നും ചെന്നിത്തല ചോദിച്ചു.

വിവാദത്തിൽ തുടര്‍ച്ചയായി താൻ വാര്‍ത്താസമ്മേളനം നടത്തിയപ്പോളാണ് ശ്രദ്ധ തിരിക്കാൻ ആരാണ് പ്രതിപക്ഷ നേതാവ് എന്ന ചോദ്യവുമായി മുഖ്യമന്ത്രി രംഗത്തുവന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തന്നെയാണ്. മുഖ്യമന്ത്രിയുടെ ആ പരിപ്പ് ഇവിടെ വേവില്ലെന്നും ചെന്നിത്തല പറഞ്ഞു.

article-image

CDADSADS

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed