കാസർഗോഡ് ജില്ലയിൽ നിർ‍മ്മാണത്തിനിടെ മേൽ‍പ്പാലം തകർ‍ന്നു വീണു


പെരിയയിൽ‍ നിർ‍മ്മാണത്തിനിടെ മേൽ‍പ്പാലം തകർ‍ന്നു വീണു. കോൺക്രീറ്റ് ചെയ്യുന്ന ജോലികൾ‍ നടക്കുന്നതിനിടെയാണ് മേൽ‍പ്പാലം തകർ‍ന്നു വീണത്. ഒരു തൊഴിലാളിക്ക് നിസാര പരുക്ക് പറ്റിയിട്ടുണ്ട്.

ദേശീയ പാത വികസനത്തിന്റെ ഭാഗമായി നിർ‍മിക്കുന്ന മേൽ‍പ്പാലമാണ് തകർ‍ന്നു വീണത്. ഇന്ന് പുലർ‍ച്ചെ മൂന്നു മണിക്കാണ് സംഭവം.

article-image

ീപബീ്ഹ

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed