മലയാളി വിദ്യാർത്ഥി ഗുവാഹത്തി ഐഐടിയിൽ മരിച്ച നിലയിൽ


 മലയാളി വിദ്യാർത്ഥിയെ ഗുവാഹത്തി ഐഐടി യിൽ മരിച്ച നിലയിൽ കണ്ടെത്തി. ബി ടെക് വിദ്യാർത്ഥി സൂര്യ നാരായൺ പ്രേംകിഷോർ ആണ്‌ മരിച്ചത്.

ഉമിയം ഹോസ്റ്റലിൽ ആണ്‌ മൃതദേഹം കണ്ടെത്തിയത്. ഹോസ്റ്റൽ മുറിയിൽ തൂങ്ങിയ നിലയിൽ ആണ്‌ മൃതദേഹം കണ്ടെത്തിയത്.

വിദ്യാർത്ഥിയുടെ കുടുംബത്തെ വിവരം അറിയിച്ചതായി ഗുവഹത്തി ഐഐടി വ്യക്തമാക്കി. ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

article-image

gsg

You might also like

Most Viewed