ആലപ്പുഴയിൽ ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ


വാഹനപരിശോധനയ്ക്കിടെ ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമ ബംഗാൾ പുക്കറിയ അഡരംഗ മാൾഡ ഗോസായിപൂർ സ്വദേശി ജയ്മണ്ഡലാണ് (28) അറസ്റ്റിലായത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed