വിയ്യൂർ സെൻ‍ട്രൽ‍ ജയിലിൽ തടവുകാരൻ ജീവനൊടുക്കിയ നിലയിൽ


വിയ്യൂർ സെൻ‍ട്രൽ‍ ജയിലിൽ തടവുകാരനെ ജീവനൊടുക്കിയ നിലയിൽ‍. തമിഴ്‌നാട് സ്വദേശി ഗോപിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് രാവിലെയാണ് സംഭവം. മോഷണക്കേസിൽ ആറുമാസത്തെ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു ഗോപി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed