പി.സി ജോർജിന് ജാമ്യം നൽകിയതിനെതിരേ പരാതിക്കാരി ഹൈക്കോടതിയിലേക്ക്


പീഡന കേസിൽ മുൻ എംഎൽഎ പി.സി. ജോർജിന് ജാമ്യം നൽകിയതിനെതിരേ പരാതിക്കാരി ഹൈക്കോടതിയിലേക്ക്. ജോർജിനെതിരേ കൂടുതൽ തെളിവുകൾ കോടതിയിൽ സമർപ്പിക്കുമെന്നാണ് പരാതിക്കാരി പറയുന്നത്. ജോർജിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും ഒളിഞ്ഞും തെളിഞ്ഞും സംസാരിക്കാതെ അദ്ദേഹം പരസ്യസംവാദത്തിനു തയാറാകണമെന്നും പരാതിക്കാരി പറഞ്ഞു.

സംരക്ഷിക്കുമെന്ന് തോന്നിയ സമയത്താണ് ജോർജ് തന്‍റെ മെന്‍ററാണെന്നു പറഞ്ഞത്. പിന്നീട് ഉണ്ടായ പെരുമാറ്റത്തെക്കുറിച്ച് തെളിവു സഹിതമാണ് പരാതി നൽകിയത്. കേസ് താൻ നിയമപരമായി നേരിടുമെന്നും പരാതിക്കാരി പറഞ്ഞു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed