വിഴിഞ്ഞത്ത് ഷോക്കേറ്റ് അച്ഛനും മകനും ദാരുണാന്ത്യം


ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു. അപ്പുക്കുട്ടൻ, മകൻ റെനിൽ എന്നിവരാണ് മരിച്ചത്. വിഴിഞ്ഞം ചൊവ്വരയിൽ ആണ് സംഭവം. തേങ്ങയിടാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ഇരുമ്പ് തോട്ടി വൈദ്യുതി ലൈനിൽ തട്ടിയാണ് ഷോക്കേറ്റത്.

You might also like

Most Viewed