അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞ് രണ്ട് മരണം


മുണ്ടക്കയം: കെകെ റോഡിൽ പെരുവന്താനത്തിന് സമീപം അമലഗിരിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന വാഹനം റോഡ് വശത്തേക്ക് ഇടിച്ചുകയറി രണ്ടു തീർത്ഥാടകർ മരിച്ചു. 

ആന്ധ്രാപ്രദേശിലെ കർണൂൽ സ്വദേശികളായ ആദിനാരായണൻ, ഈശ്വരപ്പ എന്നിവരാണ് മരിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed