തുടർച്ചയായി മൂന്നുമാസം റേഷൻ വാങ്ങാത്തവരെ ഒഴിവാക്കും; ഭക്ഷ്യമന്ത്രി


തിരുവനന്തപുരം: തുടർച്ചയായി മൂന്നുമാസം റേഷൻ വാങ്ങാത്ത അനർഹരെ ഒഴിവാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ. അർഹരായവർ ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കിൽ അവരെ ഉൾപ്പെടുത്തുമെന്നും മന്ത്രി നിയമ സഭയിൽ പറഞ്ഞു.

2019ല്‍ തീരേണ്ട വിഴിഞ്ഞം തുറമുഖ നിർ‍മ്മാണ പദ്ധതി, കരാറുകാർ പലകാരണങ്ങൾ പറഞ്ഞ് വലിച്ചിഴയ്ക്കുകയാണെന്നും ഇതുമൂലമുള്ള സാന്പത്തിക പ്രതിസന്ധി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺ‍ഗ്രസിലെ എം. വിൻസെന്റ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. സർക്കാ‍ർ ക്രിയാത്മക ഇടപെടൽ നടത്തുന്നില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed