ആലത്തൂരിൽ ദമ്പതിമാർ ഷോക്കേറ്റു മരിച്ചു


ആലത്തൂർ: പാലക്കാട്ട് ദമ്പതിമാർ ഷോക്കേറ്റു മരിച്ചു. ആലത്തൂർ സ്വദേശി സുരേഷ്, ഭാര്യ സുഭദ്ര എന്നിവരാണ് മരിച്ചത്. വീട്ടിൽ അയ കെട്ടുന്നതിനിടെയാണ് അപകടം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed