വിദ്യാർത്ഥിനിയെ സുഹൃത്ത് വെടിവച്ചു കൊന്നു


കൊച്ചി: എറണാകുളം കോതമംഗലത്ത് വിദ്യാർത്ഥിനിയെ സുഹൃത്ത് വെടിവച്ചു കൊന്നു. കണ്ണൂർ സ്വദേശിയായ ഡെന്‍റൽ വിദ്യാർത്ഥിനിയാണ് മരിച്ചത്. വിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയശേഷം സുഹൃത്ത് രാഗിൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed