എഴുത്തുകാരൻ എം. മുകുന്ദന് കൊവിഡ്


കൊച്ചി: എഴുത്തുകാരൻ എം മുകുന്ദന് കൊവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച നടത്തിയ പരിശോധനയിലാണ് അദ്ദേഹം കൊവിഡ് പോസിറ്റീവായത്. ഡോക്ടർ‍മാരുടെ നിർ‍ദേശപ്രകാരം വീട്ടിൽ‍ നിരീക്ഷണത്തിൽ‍ കഴിയുകയാണ് അദ്ദേഹം.

You might also like

  • Straight Forward

Most Viewed