കോവിഡ് വ്യാപനം രൂക്ഷം: മലപ്പുറത്ത് എട്ടിടത്ത് നിരോധനാജ്ഞ


മലപ്പുറം: കോവിഡ് വ്യാപനം രൂക്ഷമായ ജില്ലയിൽ എട്ടിടത്ത് നിരോധനാജ്ഞ. കൊണ്ടോട്ടി നഗരസഭയിലും ഏഴ് പഞ്ചായത്തുകളിലുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. നഗരസഭ കൂടാതെ ചീക്കോട്, ചെറുകാവ്, പുളിക്കൽ, പള്ളിക്കൽ, മൊറയൂർ, മംഗലം, പോരൂർ പഞ്ചായത്തുകളിലെ കർശന നിയന്ത്രണം ഏർപ്പെടുത്തിയത്. ഈ പ്രദേശങ്ങളിൽ പോസിറ്റിവിറ്റി നിരക്ക് 30 ശതമാനം ആണ്. ബുധനാഴ്ച രാത്രി ഒൻപത് മുതൽ നിരോധനാജ്ഞ നിലവിൽ വരും.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed