കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു


ന്യൂഡൽഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥി പട്ടിക കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രഖ്യാപിക്കുന്നു. വാർത്താ സമ്മേളനത്തിൽ മുല്ലപ്പള്ളി മാത്രമാണു പങ്കെടുക്കുന്നത്. ‘സംശുദ്ധമായ ഭരണം ഉറപ്പു വരുത്തുന്നതാണ് കോൺഗ്രസിന്റെ പട്ടിക. അതീവ ആത്മവിശ്വാസമുണ്ട്. അനുഭവ സന്പത്തും യുവത്വവുമാണ് പട്ടികയിലൂടെ കാഴ്ചവയ്ക്കുന്നത്. സമഗ്രമായ ചർച്ചയിലൂടെയാണ് പട്ടിക തയാറാക്കിയിരിക്കുന്നത്’ മുല്ലപ്പള്ളി പറഞ്ഞു.

 

കോൺഗ്രസ് സ്ഥാനാർത്ഥികൾ

 

ഉദുമ- പെരിയ ബാലകൃഷ്ണൻ

 

കാഞ്ഞങ്ങാട്- പി.വി.സുരേഷ്

 

പയ്യന്നൂർ- എം.പ്രദീപ് കുമാർ

 

കല്യാശേരി- ബ്രജേഷ് കുമാർ

 

തളിപ്പറന്പ്- അബ്ദുൽ റഷീദ് പി.വി

 

ഇരിക്കൂർ- സജീവ് ജോസഫ്

 

കണ്ണൂർ- സതീശൻ പാച്ചേനി

 

തലശ്ശേരി- എം.പി.അരവിന്ദാക്ഷൻ

 

പേരാവൂർ- സണ്ണി ജോസഫ്

 

മാനന്തവാടി-പി.കെ.ജയലക്ഷ്മി

 

സുൽത്താൻ ബത്തേരി- ഐ.സി.ബാലകൃഷ്ണൻ

 

നാദാപുരം- കെ.പ്രവീൺ കുമാർ

 

കൊയിലാണ്ടി-എം.സുബ്രഹ്മണ്യം

 

ബാലുശേരി-ധർമജൻ.വി.കെ

 

പാലക്കാട്-ഷാഫി പറന്പിൽ

 

മലന്പുഴ-എസ്.കെ.അനന്തകൃഷ്ണൻ

 

തരൂർ-കെ.എ.ഷീബ

 

ചിറ്റൂർ-സുമേഷ് അച്യുതൻ

 

ആലത്തൂർ-പാളയം പ്രദീപ്

 

ചേലക്കര- സി.സി.ശ്രീകുമാർ

 

കുന്നംകുളം-കെ.ജയശങ്കർ

 

മണലൂർ- വിജയ ഹരി

 

വടക്കാഞ്ചേരി-അനിൽ അക്കര

 

ഒല്ലൂർ-ജോസ് വെള്ളൂർ

 

തൃശൂർ-പത്മജ വേണുഗോപാൽ

 

നാട്ടിക-സുനിൽ ലാലൂർ‌‌‍

 

കയ്പമംഗലം- ശോഭ സുബിൻ

 

പുതുക്കാട്-അനിൽ അന്തിക്കാട്

 

ചാലക്കുടി-ടി.ജെ.സനീഷ് കുമാർ

 

കൊടുങ്ങല്ലൂർ-എം.പി.ജാക്സൺ

 

പെരുന്പാവൂർ-എൽദോസ് കുന്നപ്പള്ളി

 

അങ്കമാലി- റോജി എം. ജോൺ

 

ആലുവ- അൻവർ സാദത്ത്

 

പറവൂർ-വി.ഡി.സതീശൻ

 

വൈപ്പിൻ-ദീപക് ജോയ്

 

കൊച്ചി∠ ടോണി ചമ്മണി

 

തൃപ്പൂണിത്തുറ- കെ.ബാബു

 

എറണാകുളം- ടി.ജെ.വിനോദ്

 

തൃക്കാക്കര- പി.ടി.തോമസ്

 

കുന്നത്തുനാട്- വി.പി.സജീന്ദ്രൻ

 

മൂവാറ്റുപുഴ- മാത്യു കുഴൽനാടൻ

 

ദേവികുളം- ഡി.കുമാർ

 

ഉടുന്പൻചോല- ഇ.എം.അഗസ്തി

 

പീരുമേട്- സിറിയക് തോമസ്

 

വൈക്കം- പി.ആർ.സോന

 

കോട്ടയം- തിരുവഞ്ചൂർ രാധാകൃഷ്ണൻ

 

പുതുപ്പള്ളി-ഉമ്മൻ ചാണ്ടി

 

കാഞ്ഞിരപ്പള്ളി- ജോസഫ് വാഴയ്ക്കൻ

 

പൂഞ്ഞാർ- ടോമി കല്ലാനി

 

അരൂർ-ഷാനിമോൾ ഉസ്മാൻ

 

ചേർത്തല- എസ്.ശരത്

 

ആലപ്പുഴ-കെ.എസ്.മനോജ്

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed