ചെന്നിത്തലയും അമേരിക്കൻ കന്പനിയും ഗൂഢാലോചന നടത്തുന്നവെന്ന് മേഴ്സിക്കുട്ടിയമ്മ


തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ മന്ത്രി മേഴ്സിക്കുട്ടിയമ്മ. ഇഎംസിസിയും പ്രതിപക്ഷ നേതാവും ഗൂഢാലോചന നടത്തിയതായി സംശയിക്കുന്നതായി മന്ത്രി പറഞ്ഞു.

ഇഎംസിസി പ്രതിനിധികൾക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടിട്ടില്ല. കന്പനിയുടെ നിലപാട് ദുരൂഹമാണെന്നും മന്ത്രി കൂട്ടിച്ചേർ‍ത്തു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed