കേരളം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി


തിരുവനന്തപുരം: സംസ്ഥാന സർ‍ക്കാർ‍ ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനത്തിന്‍റെ സാന്പത്തിക സ്ഥിതി മോശമാണെന്നും അദ്ദേഹം പറഞ്ഞു. കേരളം ഇന്ധനനികുതി ഇതുവരെ വർദ്‍ധിപ്പിച്ചിട്ടില്ല. കേന്ദ്രസർ‍ക്കാരാണ് ഇന്ധന വിലകൂട്ടിയത്.

സംസ്ഥാന ഖജനാവ് പ്രതിസന്ധി നേരിടുന്പോൾ‍ വില കുറയ്ക്കാനാകില്ല. ഇന്ധനവില ജിഎസ്ടിയിൽ‍ ഉൾ‍പ്പെടുത്തുന്നതിനോട് സംസ്ഥാനത്തിന് എതിർ‍പ്പില്ലെന്നും ഐസക് പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed