സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി


 

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി. 10 പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന എന്‍.ഐ.എ അപ്പീലാണ് ഹൈക്കോടതി തള്ളിയത്. ഉന്നത ബന്ധമുള്ളവർ സാന്പത്തിക ലാഭത്തിന് പ്രതികളെ ഉപകരണമാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിച്ചിരുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed