മലയാള സിനിമയിൽ കൂടുതലും വലതുപക്ഷക്കാരെന്ന് നടൻ ധർമജൻ




കൊച്ചി: മലയാള സിനിമയിൽ കൂടുതലും വലതുപക്ഷക്കാരെന്ന് നടൻ ധർമജൻ ബോൾഗാട്ടി. സിനിമയിൽ ഇടതുപക്ഷ കൂട്ടായ്മ ഉണ്ടെന്ന് പറയുന്നതിൽ കാര്യമില്ലെന്നും ധർമജൻ പറഞ്ഞു. വൈപ്പിൻ താൻ ജനിച്ച് വളർന്ന മണ്ഡലമാണ്. ബാലുശേരിയിലും നിരവധി സൗഹൃദങ്ങളുണ്ടെന്നും തെരഞ്ഞെടുപ്പ് സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട വിഷയത്തിൽ ധർമജൻ പ്രതികരിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed